Special Story

സൗന്ദര്യ സംരക്ഷണം എന്ന പാഷന്‍

ഒരു സ്ത്രീക്ക് അണിയാവുന്ന ഏറ്റവും നല്ല മേയ്ക്കപ്പ് അവളുടെ ‘പാഷന്‍’ എന്ന് പറയാറുണ്ട്. അപ്പോള്‍ അവളുടെ പാഷന്‍ തന്നെ മേയ്ക്കപ്പ് ആയാലോ… സജിഷ്ണ എന്ന സംരംഭകയുടെ പാഷന്‍ തന്നെയാണ് തിരുവനന്തപുരത്ത് മലയിന്‍കീഴ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി സലൂണിനു പിന്നില്‍.. ചെറുപ്പത്തില്‍ നൃത്തം ചെയ്യുമ്പോള്‍ ചെയ്തിരുന്ന മേയ്ക്കപ്പിനോടുള്ള ഇഷ്ടമാണ് അത് ഒരു പ്രൊഫഷനായി തിരഞ്ഞെടുക്കാന്‍ സജിഷ്ണയെ പ്രേരിപ്പിച്ചത്. പൂര്‍ണമായും ബ്രാന്‍ഡഡ് – പ്രൊഫഷണല്‍ പ്രോഡക്ടുകള്‍ മാത്രം ഉപയോഗിച്ചുള്ള നിരവധി സേവനങ്ങളാണ് സ്‌കിന്നിന്റെയും മുടിയുടെയും സംരക്ഷണത്തിനും സൗന്ദര്യവര്‍ദ്ധനവിനുമായി യെല്ലോ ബ്യൂട്ടി […]