ഗ്ലാമര്‍ വസ്ത്രങ്ങള്‍ ഇനി Glamy Fashionsനൊപ്പം
പരമ്പരാഗത വസ്ത്ര നിര്‍മാണത്തിന്റെ നിര്‍മാണ ശൈലിയില്‍ നിന്നും മനുഷ്യന് മാറി ചിന്തിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ അവിടേയ്ക്ക് കടന്നു കൂടിയതാണ് ഫാഷന്‍ വസ്ത്രങ്ങള്‍. വസ്ത്രധാരണത്തിനും വസ്ത്ര നിര്‍മിതിക്കുമായി നമ്മുടെ കേരളത്തിലും ഇന്ത്യയിലും നടത്തപ്പെട്ടിട്ടുള്ള സമര ചരിത്രങ്ങള്‍ തന്നെ നാം ഓര്‍ക്കുമ്പോള്‍ ചിലപ്പോഴെങ്കിലും അത്ഭുതം തോന്നാറില്ലേ. അങ്ങനെ പൊരുതി നേടിയ വസ്ത്രധാരണവും അതിന്റെ മേഖലയും ഇന്നെത്തി നില്‍ക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന പ്രൗഡിയിലാണ്. താത്പര്യങ്ങളും ഇഷ്ടങ്ങളും തന്നെയാണ് മാറിക്കൊണ്ടിരിക്കുന്ന ഈ വസ്ത്രനിര്‍മാണ വ്യവസായത്തിന്റെ കരുത്തും. അത് മാത്രവുമല്ല, വന്‍കിട വ്യവസായങ്ങള്‍ക്കൊപ്പം തന്നെ ഈ […]




