ഫാര്‍മസി മേഖലയിലെ വിജയ കഥയുമായി കുണ്ടന്നൂര്‍ മെഡിക്കല്‍ സ്റ്റോഴ്സ് (KMS)
വിദേശ ജീവിതത്തിലുണ്ടായ വിരക്തിയുമായി നാട്ടിലെത്തിയപ്പോള്‍ പണ്ടേ മുതല്‍ മനസില്‍ കൊണ്ടു നടന്ന ബിസിനസ് എന്ന ആശയത്തിന് പിന്നാലെ പോയാലോ എന്ന് തോന്നി. അന്ന് ഒരു ചെറിയ ഫാര്‍മസി ഷോപ്പ് എന്നതായിരുന്നു മനസ്സില്‍. അങ്ങനെ ആരോഗ്യമേഖലയിലെ ഒരു ചെറു തുടിപ്പായി, കുണ്ടന്നൂര്‍ മെഡിക്കല്‍ സ്റ്റോര്‍ എന്ന സംരംഭം രൂപപ്പെട്ടു. Service You Can Trust; Healthy Life Happy Life എന്നതാണ് KMS നല്കുന്ന ഉറപ്പ്. ഇന്ന് എറണാകുളം ജില്ലയില്‍ എല്ലാവിധ ആയൂര്‍വേദിക്, വെറ്റിനറി മെഡിസിനുകള്‍, വെറ്റിനറി ഫുഡ്സ്, […]




