EduPlus Entreprenuership Special Story

മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല ആ കുട്ടികള്‍ !

‘നിനക്ക് ഒന്നിനും കഴിയില്ല, നീ എത്രയായാലും പഠിക്കില്ല… ഇവന്‍ തീരെ ബുദ്ധി ഇല്ലാത്തവനാണ്…’ ഇങ്ങനെയൊക്കെ നിരന്തരം പറഞ്ഞ് എത്രയെത്ര കുട്ടികളെയാണ് നമ്മള്‍ ഇരുട്ടറയിലേക്ക് തള്ളി വിടുന്നത്. പ്രതീക്ഷകളുമായി വരുന്ന എത്ര മാതാപിതാക്കളുടെ… എത്ര വിദ്യാര്‍ത്ഥികളുടെ ചിറകുകളെയാണ് നമ്മുടെ വിദ്യാലയങ്ങളും അധ്യാപകരും സമൂഹവും കൂടി അരിഞ്ഞു കളഞ്ഞിട്ടുള്ളത്. പക്ഷേ, അവരെ ചേര്‍ത്ത് നിര്‍ത്തുന്ന, സമൂഹം അവരുടേത് കൂടിയാണെന്ന് നിരന്തരം നമ്മളെ ഓര്‍മിപ്പിക്കുന്ന ഒരു സ്ഥാപനമുണ്ട് ഈ കേരളത്തില്‍. വാഹിദാ ഹുസ്സൈന്‍ എന്ന സൈക്കോളജിസ്റ്റ് രൂപം നല്‍കിയ ‘Rise Up […]