വിജയത്തിലേയ്ക്ക് ഉയരാം, ഐഷൂസിനൊപ്പം
എല്ലാ മേഖലകളിലും ഉണ്ടായ കാലിക മാറ്റങ്ങള്‍ക്കൊപ്പം തന്നെ അടിമുടി നവീകരിക്കപ്പെട്ട, നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മേഖലയാണ് വിദ്യാഭ്യാസത്തിന്റേത്. കേവലം മാര്‍ക്കുകള്‍ക്കപ്പുറം, ഒരാളുടെ വ്യക്തിത്വ വികാസത്തെയും അതുവഴി സമൂഹത്തിന്റെ തന്നെയും ഗതി നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കാണ് വിദ്യാഭ്യാസ മേഖല വഹിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മികവുറ്റ അധ്യാപകര്‍ക്കും ഇക്കാര്യത്തിലുള്ള പങ്ക് എടുത്ത് പറയേണ്ടതാണ്. ഇത്തരത്തിലുള്ള ഒരു സ്ഥാപനമാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഷൂസ് അക്കാദമി പ്രൈവറ്റ് ലിമിറ്റഡ്. വളരെ ചെറിയ രീതിയില്‍ തുടക്കം കുറിച്ച സ്ഥാപനം ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി ഒട്ടനവധി […]




