വസ്ത്രാലങ്കാര ലോകത്ത് ചരിത്രമെഴുതി Lily Dale Designer
വസ്ത്രാലങ്കാര ലോകത്ത് വ്യത്യസതത കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ഡിസൈനുകള്‍ കൊണ്ടും ഇന്ന് അത്ഭുതം തീര്‍ക്കുകയാണ് Lily Dale Designer Studio എന്ന സംരംഭം. ആത്മവിശ്വാസവും വസ്ത്ര ഡിസൈനിങിനോടുള്ള പാഷനും സഹോദരിമാരായ അഭിരാമി ഷാജുവിനെയും അപര്‍ണ ഷാജുവിനെയും അമ്മ ലതാ ഷാജുവിനെയും നയിച്ചത് നിരവധി കസ്റ്റമേഴ്സുള്ള ഒരു ബ്രാന്‍ഡ് ഡിസൈനിങ് സ്റ്റുഡിയോയുടെ ആരംഭത്തിലേക്കാണ്. ഒരു സംരംഭം എങ്ങനെ ബ്രാന്‍ഡ് ആകുന്നു എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം കൂടിയാണ് Lily Dale Designer Studio എന്ന സംരംഭം. ഇവിടെ ഒരുക്കുന്ന […]




