മാനവിക മൂല്യങ്ങള്‍ ഇഴചേര്‍ത്ത് നൂതന ആശയങ്ങളെ വിജയകരമാക്കുന്ന നിഷാദ് അഹമ്മദ്
സമൂഹത്തിലെ ഒരു വലിയ ശതമാനം ആള്‍ക്കാര്‍ക്കും തങ്ങളുടേതായ ഒരു ബിസിനസ്സ് ആശയം ഉണ്ടാകും. അതില്‍ നിലവില്‍ വിജയകരമായി നടന്നുവരുന്ന ആശയങ്ങളും വിപ്ലവകരമായവയും ഉണ്ടാകും. ഒരു വലിയ ശതമാനം ആള്‍ക്കാര്‍ തങ്ങളുടെ ആശയങ്ങളെ പല കാരണങ്ങളാലും പ്രാവര്‍ത്തികമാക്കാറില്ല. എന്നാല്‍ വിപ്ലവകരമായ ആശയത്തെ വിജയകരമായി പ്രാവര്‍ത്തികമാക്കുന്ന ഒരു സംരംഭകന്‍, ബിസിനസ്സ് ലോകത്തെ ഒരു പാഠപുസ്തകം തന്നെയായി പരിണമിക്കും. അത്തരത്തില്‍ വിജയകരമായി തന്റെ സ്വപ്‌നത്തെ സാക്ഷാത്കരിച്ചുകൊണ്ട് സമൂഹത്തില്‍ സ്വാഗതാര്‍ഹമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായ പ്രതിഭയാണ് നിഷാദ് അഹമ്മദ്. ബിസിനസ്സ് എന്നത് പ്രകൃതിയെയും […]




