ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടീം തിരഞ്ഞെടുക്കപ്പെട്ടു
ലയണ്‍ ജെയിന്‍ സി ജോബ് ഗവര്‍ണര്‍, വി.അനില്‍കുമാര്‍ ഫസ്റ്റ് വൈസ് ഗവര്‍ണര്‍, അഡ്വക്കേറ്റ് ആര്‍ വി ബിജു സെക്കന്‍ഡ് വൈസ് ഗവര്‍ണര്‍ തിരുവനന്തപുരം: പാറശ്ശാല മുതല്‍ ഹരിപ്പാട് വരെയുള്ള 144 ക്ലബ്ബുകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക് 318 എ യുടെ ഇരുപത്തിഒന്നാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ വച്ച് 2025 26 വര്‍ഷത്തെ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടീമിനെ തെരഞ്ഞെടുത്തു. പ്രമുഖ വ്യവസായിയായ ലയണ്‍ ജെയിന്‍ സി ജോബ് ഡിസ്ട്രിക്ട് ഗവര്‍ണറായും കെഎസ്ഇബിയില്‍ നിന്ന് ഗുഡ്‌സ് സര്‍വീസ് എന്‍ട്രിയോട് കൂടി വിരമിച്ച […]






