നിങ്ങളുടെ ഇഷ്ട നിറങ്ങളില്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നിടം – Live N Style
വസ്ത്രസങ്കല്‍പങ്ങള്‍ക്ക് വര്‍ണങ്ങളും ഭാവങ്ങളും പകര്‍ന്ന്, ഫാഷന്റെ ലോകത്ത് സ്വന്തം മുദ്ര പതിപ്പിച്ച ഡിസൈനര്‍ ബുട്ടിക്ക് ഉടമയാണ് ബിന്ദു ജോര്‍ജ്. ജീവിതത്തിലെ കൂട്ടിക്കിഴിക്കലുകള്‍ക്കിടയില്‍ മനസ്സിന്റെ കോണുകളില്‍ സൂക്ഷിച്ചിരുന്ന നിറങ്ങളും സ്വപ്‌നങ്ങളും അവര്‍ ഒരിക്കലും മറന്നില്ല. കലയും സ്‌റ്റൈലും നിറഞ്ഞ സ്വന്തം ലോകം സൃഷ്ടിക്കണമെന്ന ബിന്ദുവിന്റെ സ്വപ്‌നം ഒടുവില്‍ Live N Style എന്ന രൂപത്തില്‍ സാക്ഷാത്കരിച്ചു. ഇവിടെ ഓരോ വസ്ത്രവും ഒരു കലാസൃഷ്ടിയാണ്. നിറങ്ങളും പാറ്റേണുകളും ചേര്‍ന്ന്, ഓരോരുത്തരുടെയും വ്യക്തിത്വത്തോട് പൊരുത്തപ്പെടുന്ന അതുല്യമായ സ്‌റ്റൈല്‍ അനുഭവം. Live N […]




