ഇന്റലിജന്റായ പുതുതലമുറയെ സൃഷ്ടിക്കാന്‍ ലിസ് ഇന്റലിജന്റ് സൊല്യൂഷന്‍സ്
സര്‍ഗ്ഗാത്മകതയിലൂടെ ഒരു മികച്ച തലമുറയെ സമൂഹത്തിന് സംഭാവന ചെയ്യുക. മാറുന്ന കാലത്തിനനുസരിച്ച് സാങ്കേതികവിദ്യയുടെ വികസനവും മനുഷ്യനെ വളരെയധികം സ്വാധീനിക്കുന്നു. അത്തരത്തിലുള്ള പുതിയ അറിവുകള്‍ അജ്ഞാതമാണെങ്കില്‍, ഈ ലോകത്ത് അവസരങ്ങള്‍ സൃഷ്ടിക്കാനോ, ഉപയോഗിക്കാനോ കഴിയാതെ വരും. നിങ്ങളുടെ കഴിവുകളെ കണ്ടെത്തി അതിന് പരിശീലനം നല്കി അവസരങ്ങള്‍ക്കായി കാത്തുനില്ക്കാതെ സ്വയം കണ്ടെത്തുന്ന വഴികള്‍ അവസരങ്ങളായി ഉപയോഗിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഡോ. ലിസി എബ്രഹാമിന്റെ ‘ലിസ് ഇന്റലിജന്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്’. പേരുകേട്ട എന്‍ജിനീയറിങ് കോളേജുകളില്‍ […]




