Special Story

അധ്യാപകദിനത്തില്‍ ആദരവുമായി ലോക് ബന്ധു രാജ് നാരായണ്‍ജി ഫൗണ്ടേഷന്‍

  • September 12, 2020
  • 0 Comments

മികച്ച സേവനമനുഷ്ഠിച്ച അധ്യാപകര്‍ക്ക് ലോക് ബന്ധു രാജ് നാരായണ്‍ജി ഫൗണ്ടേഷന്‍ ‘രാജ് നാരായണ്‍ജി അദ്ധ്യാപക പുരസ്‌കാരം 2020’ നല്‍കി ആദരിച്ചു. പരുത്തിപ്പള്ളി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വ അധ്യാപകരും പച്ചക്കാട് താമസിക്കുന്ന സുബൈര്‍ കുഞ്ഞ് – റാഷിദ അധ്യാപക ദമ്പതികളെയും, കുറ്റിച്ചല്‍ സ്‌കൂളിന് പരിസരത്ത് താമസിക്കുന്ന സുരേന്ദ്രന്‍ – സുലോചന അധ്യാപക ദമ്പതികളെയും. കുറ്റിച്ചല്‍ താമസിക്കുന്ന ബേബി സാറിനെയും, പരുത്തിപ്പള്ളി എല്‍.പി സ്‌കൂളിന് സമീപം താമസിക്കുന്ന കെ.ജെ രത്‌നമ്മറ്റീച്ചറെയും പള്ളിവേട്ടയില്‍ താമസിക്കുന്ന കോളേജ് അധ്യാപകനായിരുന്ന […]