പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടിയാക്കി മാറ്റിയ സംരംഭകന്‍
പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടികളാക്കി മാറ്റിയ സംരംഭകനാണ് കന്യാകുമാരി സ്വദേശിയായ പ്രദീഷ് നായര്‍. ഇന്ന് വിജയിച്ച് നില്‍ക്കുന്ന Loopers Ventures Private Limited, Loopers Mini Nidhi Limited എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് ഇദ്ദേഹം. പ്രദീഷ് നായര്‍ എങ്ങനെയാണ് ബിസിനസിലേക്ക് എത്തിയതെന്നും വിജയിച്ചതെന്നും നമുക്ക് കാണാം. നിരവധി പരാജയങ്ങള്‍ ഏറ്റുവാങ്ങിയാണ് Loopers Ventures Private Limited, Loopers Mini Nidhi Limited എന്നീ രണ്ട് സ്ഥാപനങ്ങള്‍ താങ്കള്‍ പടുത്തുയര്‍ത്തിയത്. എങ്ങനെയാണ് ബിസിനസ് എന്ന മേഖലയിലേക്ക് എത്തുന്നത്. വിജയത്തിലേക്ക് എത്താന്‍ […]




