ആരോഗ്യത്തിന്റെ കാവലാളാകാന്‍ ലൂമിയര്‍…
ആരോഗ്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം. നല്ല ഭക്ഷണം ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങള്‍ ലഭിക്കുന്നതിനു ഭക്ഷണത്തില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇന്ന് നമ്മുടെ വിപണിയില്‍ ലഭ്യമാകുന്ന പച്ചക്കറി-പഴവര്‍ഗ്ഗങ്ങള്‍ പൂര്‍ണ്ണമായും ആരോഗ്യദായകമാണെന്ന് അവകാശപ്പെടാന്‍ സാധിക്കുകയില്ല. പലപ്പോഴും മാര്‍ക്കറ്റില്‍ നിന്നു ലഭ്യമാകുന്നവ മാരകമായ രാസവസ്തുക്കള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളാകാം. അതു നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ജൈവ പച്ചക്കറികള്‍ എന്ന ആശയം നാം ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും എത്രത്തോളം അതു നടപ്പില്‍ വന്നുവെന്ന് ചോദിച്ചാല്‍ […]




