മഹാലക്ഷ്മി സില്‍ക്‌സ് ഇനി ഏറ്റുമാനൂരിലും
കോട്ടയം: തെക്കന്‍ തിരുവിതാംകൂറില്‍ പട്ടിന്റെ വിസ്മയം സൃഷ്ടിച്ച മഹാലക്ഷ്മി സില്‍ക്‌സിന്റെ സാന്നിധ്യം ഇനി ഏറ്റുമാനൂരിലും. ഏറ്റുമാനൂര്‍ ഷോറൂം 16ന് രാവിലെ 11ന് നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. എക്‌സ്‌ക്‌ളൂസീവ് വെഡിംഗ് സെക്ഷന്റെ ഉദ്ഘാടനം ചലച്ചിത്രതാരം സംയുക്തമേനോന്‍ നിര്‍വഹിക്കും. വളരുന്ന നഗരമെന്ന നിലയില്‍ ഏറ്റുമാനൂരിലെ പുതിയ സംരഭത്തില്‍ വലിയ പ്രതീക്ഷയാണെന്ന് ഉടമ ടി.കെ. വിനോദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 15,000ലേറെ നെയ്ത്ത് ഗ്രാമങ്ങളില്‍ നിന്നുള്ള മികച്ച പട്ടുസാരികളാണ് പ്രധാന പ്രത്യേകത. മന്ത്രകോടി സാരികളുടെ മനം കവരുന്ന ശ്രേണിയുണ്ട്. പട്ടുസാരികളടങ്ങുന്ന വെഡിംഗ് […]




