നിങ്ങളുടെ സ്വപ്‌നത്തിന് നിറച്ചാര്‍ത്തേകുവാന്‍ ”മേക്ക് ഓവേഴ്‌സ്”
നിറങ്ങളെ സ്‌നേഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. അനുയോജ്യമായ നിറങ്ങള്‍ ഇഷ്ടമനുസരിച്ച് തിരഞ്ഞെടുക്കാന്‍ സാധിക്കുമ്പോഴാണ് അതിന്റെ ഭംഗി കൂടുക. ഇത് എല്ലാ കാര്യത്തിലും ശരിയുമാണ്. വസ്ത്രങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി വീടുകള്‍ വരെ അനുയോജ്യമായതും മനസ്സിനിണങ്ങിയതുമായ നിറങ്ങളില്‍ ലഭിക്കുമ്പോഴല്ലേ അതിന്റെ ഭംഗി കൂടുന്നത്! ഇവിടെ നിറച്ചാര്‍ത്തുകളുടെ ലോകത്ത്, ‘വീട്’ എന്ന നിങ്ങളുടെ സ്വപ്‌നത്തിന് മികച്ച കയ്യൊപ്പ് ചാര്‍ത്തുകയാണ് കാല്‍ നൂറ്റാണ്ടിന്റെ വിശ്വാസ്യതയുമായി ”മേക്ക് ഓവേഴ്‌സ്” എന്ന സ്ഥാപനം. പുത്തന്‍ ‘മേക്ക് ഓവറുകള്‍’ക്കായി കേരളത്തിലെ തന്നെ ആദ്യ പെയ്ന്റിംഗ് കണ്‍സള്‍ട്ടന്‍സി സര്‍വീസാണ് ”മേക്ക് […]




