ചെറുത്തുനില്‍പ്പല്ല, പോരാട്ടമാണ് ജൂബിക്ക് ജീവിതം; പെണ്‍ വിജയത്തിന് മാതൃകയാവാന്‍ ജൂബിസാറാ മേക്കോവര്‍
പുറത്തേക്കൊന്നും അധികം വിടാതെ പഠനത്തിനു പോലും പരിമിതികള്‍ നിശ്ചയിക്കപ്പെട്ട ഒരു ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി. ഉള്ളിലെ ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും ഒക്കെ ഉള്ളിന്റെയുള്ളില്‍ ഒളിപ്പിച്ച് താലോലിക്കാന്‍ മാത്രമുള്ള അവസരം ഉണ്ടാവുക. ഒടുവില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിച്ച് മറ്റൊരു വീട്ടിലേക്ക്. അവിടെയും ആഗ്രഹങ്ങള്‍ക്കൊത്ത് പറക്കാന്‍ ആരും സമ്മതിക്കാതെ വന്നപ്പോള്‍ കുടുംബവും കുട്ടികളുമായി ജീവിതം മുന്നോട്ട്. ഇടയ്ക്ക് എപ്പോഴോ കാലത്തിന്റെ കണക്ക് പുസ്തകത്തിലെ തെറ്റിന്റെ ഫലമായി ജീവിതത്തില്‍ ഒറ്റക്ക് തീരുമാനമെടുക്കാന്‍ സാഹചര്യം വന്നപ്പോള്‍ ആരും അറിയാതെ ഉള്ളില്‍ […]













