ഷെറിന്‍ മേക്കോവേഴ്‌സ്; സൗന്ദര്യത്തിന്റെ ലോകത്ത് ആത്മവിശ്വാസത്തിന്റെ ഒപ്പ്
സ്വന്തം കാലില്‍ ഉറച്ച് നില്‍ക്കുകയും, ജീവിതത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം സ്വന്തമാക്കുകയും, മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയും ചെയ്യുക, ഇതാണ് ഓരോ പെണ്‍കുട്ടിയുടെയും ആഗ്രഹം. ആ സ്വപ്‌നം സ്വന്തമായ കഴിവും ആത്മവിശ്വാസവും കൊണ്ട് യാഥാര്‍ത്ഥ്യമാക്കി, ഭാവി പുനര്‍രചിച്ച പെണ്‍കുട്ടിയാണ് ഷെറിന്‍ ജോണ്‍… ചെറുപ്പം മുതല്‍ തന്നെ ബ്യൂട്ടീഷന്‍ മേഖലയില്‍ താത്പര്യമുണ്ടായിരുന്നെങ്കിലും, പഠിച്ചത് ബി.കോം ആയിരുന്നു. പിന്നീട് അക്കൗണ്ടന്റായും എച്ച്.ആര്‍. ഓഫീസറായും ഷെറിന്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ മനസ്സില്‍ എന്നും സൂക്ഷിച്ചിരുന്ന സ്വപ്‌നം, മേക്കപ്പ് ആര്‍ട്ടിസ്‌റ്റെന്ന തന്റെ യഥാര്‍ത്ഥ ആഗ്രഹമായിരുന്നു. ഒടുവില്‍, […]




