News Desk

എല്ലാവിധ ബില്‍ഡിംഗ് മെറ്റീരിയലുകളുമായി വലിയവീടന്‍ സ്റ്റീല്‍സ്

തിരുവനന്തപുരം: എല്ലാവിധ ബില്‍ഡിംഗ് മെറ്റീരിയലുകളുടെയും വിപുലമായ ശേഖരവുമായി വലിയവീടന്‍ സ്റ്റീല്‍സ് തിരുവനന്തപുരത്ത് മലയിന്‍കീഴ് മണപ്പുറം റേഷന്‍കടയ്ക്കു എതിര്‍വശത്തായി പ്രവര്‍ത്തനമാരംഭിച്ചു. ഗുണമേന്മയേറിയ ബ്രാന്‍ഡഡ് മെറ്റീരിയലുകള്‍ മിതമായ വിലയ്ക്ക് ഇവിടെ നിന്നും യഥേഷ്ടം തെരഞ്ഞെടുക്കാം. വാര്‍ക്ക കമ്പികള്‍ (TMT Bars), GI റൂഫിംഗ് ഷീറ്റുകള്‍, സ്റ്റെയിന്‍ലസ് സ്റ്റീല്‍സ്, സിമന്റ്, GI പൈപ്‌സ്, ട്യൂബ്‌സ് എന്നിവ മിതമായ വിലയ്ക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447016836, E-mail: valiyaveedansteels@gmail.com