Mallika Sreekumar’s Waves Hair Fixing; നഷ്ടപ്പെട്ട മുടിയും ആത്മവിശ്വാസവും തിരിച്ചെടുക്കാം, ആശങ്കകളില്ലാതെ
നീണ്ട ഇടതൂര്‍ന്ന മുടി, അത് ഒരു അഴക് തന്നെയാണ്. എന്നാല്‍ നമ്മളില്‍ പലര്‍ക്കും അത് ഒരു സ്വപ്‌നം മാത്രമാണ്, എന്തൊക്കെ പൊടിക്കൈകള്‍ പ്രയോഗിച്ചിട്ടും സൂക്ഷിച്ചിട്ടും താരനും മുടികൊഴിച്ചിലും കാരണം പലര്‍ക്കും മുടി വീണ്ടും വരാറില്ല. ചില രോഗങ്ങളുടെ ട്രീറ്റ്‌മെന്റ് വഴിയും മരുന്നുകളുടെ ഉപയോഗം വഴിയും മുടി നഷ്ടമാകുന്നവരും ഉണ്ട്. ഇന്ന്, കുട്ടികള്‍ തുടങ്ങി മുതിര്‍ന്നവര്‍ വരേക്കും മുടി കൊഴിച്ചില്‍ കാണാനാകും. തലയോട്ടി പുറത്തു കാണാവുന്ന രീതിയിലാണ് ചിലര്‍ക്ക് മുടി കൊഴിയുന്നത്. എന്തായാലും മുടി എന്നും ഒരാളുടെ ആത്മവിശ്വാസം […]




