ട്രിവാന്‍ഡ്രം ഫ്ലീ മാര്‍ക്കറ്റ്; വനിതാ സംരംഭകര്‍ക്കായി ഒരു മാര്‍ക്കറ്റിങ് സ്ട്രാറ്റജി
വനിതാ സംരംഭകര്‍ക്കായി ഒരു വനിത നയിക്കുന്ന വേറിട്ടൊരു ആശയം… ട്രിവാന്‍ഡ്രം ഫ്ലീ മാര്‍ക്കറ്റിനെ വളരെ ചുരുക്കത്തില്‍ വിശദീകരിക്കാന്‍ സാധിക്കുന്നത് ഇങ്ങനെയാണ്. ചെറുകിട ബിസിനസ് ഉടമകള്‍ക്ക് തങ്ങളുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാവുന്ന ഒരു മികച്ച ആശയമാണ് ഇന്ന് ഫ്ലീ മാര്‍ക്കറ്റുകള്‍. എന്തിനും ഏതിനും ഇന്റര്‍നെറ്റിനെയും ഓണ്‍ലൈന്‍ ഷോപ്പിങിനെയും ആശ്രയിക്കുന്നവര്‍ക്കിടയില്‍, ചെറുകിട സംരംഭകര്‍ക്കും മുന്നേറാന്‍ കഴിയുന്ന ഒരു വഴി തന്നെയാണ് ഫ്ലീ മാര്‍ക്കറ്റുകള്‍. മംമ്ത പിള്ളയെന്ന വനിത സംരംഭകയുടെ ഉയര്‍ന്ന ചിന്തകളിലൂടെയും വേറിട്ടൊരാശയത്തിലൂടെയും കരുത്താര്‍ജിച്ചതാണ് ട്രിവാന്‍ഡ്രം ഫ്ലീ മാര്‍ക്കറ്റ്. ഓണ്‍ലൈന്‍ ഷോപ്പിങ് […]




