Tech

വീണ്ടും ചില റേഡിയോ കാര്യങ്ങള്‍

കണ്ടുപിടുത്തങ്ങളില്‍ വളരെ കോലാഹലം ഉണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടുത്തം. ലോകഗതിയെ കീഴടക്കിയ അഞ്ചു കണ്ടുപിടുത്തങ്ങള്‍ക്കൊപ്പം തന്നെ റേഡിയോയും തിളങ്ങി നില്‍ക്കുന്നു. 1874 ഏപ്രില്‍ 25-നാണ് ഇറ്റലിക്കാരനായ മാര്‍ക്കോണി റേഡിയോ കണ്ടെത്തിയത്. 1909ല്‍ റേഡിയോയുടെ കണ്ടുപിടുത്തത്തിന് ഫിസിക്‌സില്‍ മാര്‍ക്കോണി നോബല്‍ സമ്മാനം നേടി. തുടര്‍ന്ന് അദ്ദേഹം ഇറ്റലിയുടെ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തു. ഇന്ത്യന്‍ ശാസ്ത്രജ്ഞനായ ജഗദീഷ് ചന്ദ്ര ബോസ്സും ഇതിന്റെ കണ്ടുപിടുത്തത്തില്‍ മുഖ്യ സംഭാവനകള്‍ നല്‍കി. മാര്‍ക്കോണി റേഡിയോയുടെ ചരിത്രം സാംസ്‌കാരിക പുരോഗതിയില്‍ ചരിത്രത്തിനു ശാസ്ത്രം നല്‍കിയ […]