സെന്‍സെക്സ് 166 പോയിന്റ് നേട്ടത്തില്‍ ക്ലോസ്ചെയ്തു
മുംബൈ: വ്യപാര ആഴ്ചയുടെ അവസാനദിവസം ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 166.07 പോയന്റ് നേട്ടത്തില്‍ 52,484.67ലും നിഫ്റ്റി 42.20 പോയന്റ് ഉയര്‍ന്ന് 15,722.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്മോള്‍ ക്യാപ് സൂചികയും കുതിപ്പ് നിലനിര്‍ത്തി. ഇന്‍ഫ്ര, ഫാര്‍മ, ബാങ്ക് സെക്ടറുകളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. മെറ്റല്‍, പവര്‍ സൂചികകള്‍ ഒരുശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയില്‍ നേട്ടമൊന്നുമില്ലായിരുന്നെങ്കിലും സ്മോള്‍ ക്യാപ് സൂചിക ഒരുശതമാനം ഉയര്‍ന്നു. ഗ്ലാന്‍ഡ് ഫാര്‍മ, ഡിവീസ് ലാബ്, ഐസിഐസിഐ ലാബ്, റിലയന്‍സ്, കോള്‍ ഇന്ത്യ […]





