ഇന്ത്യന്‍ വിപണി കീഴടക്കി ഐപിഒകള്‍; നിക്ഷേപകരെ കാത്ത് കമ്പനികള്‍
മുംബൈ : ഇന്ത്യന്‍ വിപണി കീഴടക്കി ഐപിഒ തേരോട്ടം തുടരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഐപിഒയിലൂടെ മൂലധന സമാഹരണം നടത്തിയത് 22 കമ്പനികളാണ്. കോര്‍പ്പറേറ്റുകള്‍ 2020ന്റെ രണ്ടാം പകുതിയില്‍ തന്നെ ഐപിഒകള്‍ വഴി 21,000 കോടി രൂപ സമാഹരിച്ചതായും കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന കാലയളവില്‍ പ്രാഥമിക വിപണിയില്‍ ഒരു ഇടിവ് നേരിട്ടെങ്കിലും 2021 ന്റെ ആദ്യ പകുതിയില്‍ 24 കമ്പനികള്‍ ഐപിഒകള്‍ വഴി 39,000 കോടി രൂപയാണ് സമാഹരിച്ചത്.ജൂലൈയില്‍ സൊമാറ്റോ. […]




