Mascones leap to victory business Entreprenuership Special Story

വിജയത്തിലേക്ക് കുതിച്ച് മാസ്‌കോണ്‍സ്‌

‘ഞാന്‍ എവിടെ വരെയെത്തി എന്നതിലല്ല, എന്നിലൂടെ ആരെല്ലാം സന്തോഷിച്ചു എന്നതിലാണ് എന്റെ സംതൃപ്തി !’ വിജയത്തിന്റെ സൂത്രവാക്യം മറ്റുള്ളവരുടെ സന്തോഷത്തിലൂടെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് MASCONS എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ അമരക്കാരന്‍ സെയ്ത് മുഹമ്മദ്. സിവില്‍ എഞ്ചിനീയറായ അദ്ദേഹം പഠനാനന്തരം ചെന്നൈ നഗരത്തില്‍ എത്തുകയായിരുന്നു. CRN കണ്‍സള്‍ട്ടന്‍സ് എന്ന വന്‍കിട ആര്‍ക്കിടെക് സ്ഥാപനത്തില്‍ ജോലി ചെയ്യുവാന്‍ അവസരം ലഭിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറിയത്. CRN കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനത്തില്‍, ചെയ്യുന്ന ജോലിയിലുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും […]