വീട്ടിലെ ചെറിയ മുറിയില്‍ ആരംഭിച്ച സംരംഭം; ഇന്ന് നിരവധി സ്ഥാപനങ്ങളുടെ സ്ഥാപക
അറിയാം സംഗീതയുടെ വിജയകഥ സ്വപ്നങ്ങള്‍ കാണുന്നവര്‍ മാത്രമല്ല, ആ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കി ജീവിതത്തെ അര്‍ത്ഥമുള്ളതാക്കി തീര്‍ക്കുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അത്തരത്തില്‍ സ്വന്തമായി ഒരു സ്ഥാപനം എന്ന തന്റെ സ്വപ്നത്തെ പിന്തുടരുകയും ലക്ഷ്യബോധവും കഠിന പ്രയത്നവും കൊണ്ട് തന്റേതായ ഒരു ബിസിനസ് ഇടം തന്നെ പടുത്തുയര്‍ത്തുകയും ചെയ്ത് ഒരു സംരംഭക നമ്മുടെ ഈ കേരളത്തിലുണ്ട്. 2002ലാണ് സംഗീത മയൂരി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോ ആരംഭിക്കുന്നത്. പഠിക്കുന്ന സമയത്ത് തന്നെ സ്വന്തമായി ഒരു സ്ഥാപനം നടത്തണമെന്നും സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കണമെന്നുമുള്ളതായിരുന്നു […]




