വര്‍ണങ്ങളുടെയും വൈവിധ്യങ്ങളുടെയും വിശാലമായ ലോകം നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുകൊണ്ട് പിങ്ക് ബൊട്ടിക്ക് ബൈ മേഡോ
വസ്ത്ര നിര്‍മാണ വിതരണ മേഖല അത്ര ചെറുതല്ല. വലിയ വിശാലതയാണ് ഇവിടെയുള്ളത്. മാറുന്ന ട്രെന്‍ഡുകള്‍ തന്നെയാണ് ഈ മേഖലയെ വെല്ലുവിളി നിറഞ്ഞതാക്കുന്നതും. ഇവിടെ പിടിച്ചുനിന്നുകൊണ്ട് ജീവിതവിജയം നേടുക എന്നത് വളരെ പ്രശംസനീയമായ കാര്യമാണ്. വസ്ത്ര രംഗത്ത് വൈവിധ്യം നിലനിര്‍ത്തിക്കൊണ്ട്, ജനങ്ങള്‍ക്കിടയിലെ സജീവസാന്നിധ്യമായി മാറിയ ഒരു സംരംഭമാണ് പിങ്ക് ബൊട്ടിക്ക്. മെഡോണ ജോജോയാണ് ഈ സംരംഭത്തിന്റെ സ്ഥാപക. തിരുവനന്തപുരം പുതിയതുറ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. ഭര്‍ത്താവ് ജോജോ സൈമണ്‍, മകന് മിഹാന്‍ എന്നിവര്‍ എല്ലാ പിന്തുണയുമായി […]




