ആരോഗ്യമുള്ള തലമുറയ്ക്ക് മായമില്ലാത്ത, പോഷകസമൃദ്ധമായ മില ഫുഡ്സ്
കുഞ്ഞുങ്ങളുടെ ആദ്യത്തെ ആഹാരം എന്ന് പറയുന്നത് അമ്മയുടെ മുലപ്പാലാണ്. ആറുമാസം അമ്മയുടെ പാല്‍ കുടിക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും അനിവാര്യമാണ് എന്നാണ് ശിശു രോഗ വിദഗ്ധരുടെ അഭിപ്രായം. അതിനുശേഷം നല്കുന്ന ഭക്ഷണവും മുലപ്പാലുപോലെ തന്നെ ആരോഗ്യപദമായിരിക്കണം. അതുകൊണ്ട് തന്നെയാണ് എളുപ്പം ദഹിക്കുന്നതും ശരീരത്തിന് പോഷണം നല്‍കുന്നതുമായ ഏത്തയ്ക്കായുടെ കുറുക്കുകള്‍ പാരമ്പര്യമായി നല്‍കി വരുന്നത്. ഏത്തയ്ക്കാ കുറുക്കിനൊപ്പം പോഷക സമൃദ്ധമായ മറ്റ് പല ഭക്ഷ്യവസ്തുക്കളും ചേര്‍ത്ത് നല്‍കാറുണ്ട്. ഇതെല്ലാം പാരമ്പര്യമായി വീടുകളില്‍ തന്നെയാണ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ ഈ കാലഘട്ടത്തില്‍ […]




