Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് ഉറച്ച അടിത്തറ; മിന്‍ഹാജ് ബില്‍ഡേഴ്‌സും നഫീസത്തുല്‍ മിസ്‌രിയ എന്ന പെണ്‍കരുത്തും

ഒരു വീടെന്നത് നാല് ചുമരിലും മേല്‍ക്കൂരയിലും മാത്രമൊതുങ്ങുന്ന വെറുമൊരു കെട്ടിടമല്ല, അതൊരു മനുഷ്യന്റെ ജീവിതസ്വപ്‌നങ്ങളുടെയും, കഠിനാധ്വാനത്തിന്റെയും സാക്ഷ്യപത്രമാണ്. ഒരാളുടെ ആയുസ്സിന്റെ വലിയൊരു ഭാഗവും സമ്പാദ്യവും നിക്ഷേപിക്കുന്ന ഈ സ്വപ്‌നത്തിന് ആത്മാര്‍ത്ഥതയും ക്വാളിറ്റിയും പൂര്‍ണതയും നല്‍കി യാഥാര്‍ഥ്യമാക്കുന്ന സംരംഭമാണ് മിന്‍ഹാജ് ബില്‍ഡേഴ്‌സ്. ആ വിശ്വാസത്തിന്റെ പിന്നില്‍ ഉറച്ച ശക്തമായി നില്‍ക്കുന്നത് നഫീസത്തുല്‍ മിസ്‌രിയ എന്ന പെണ്‍കരുത്താണ്. രണ്ടാം വയസ്സില്‍ പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട മിസ്‌രിയ, ജീവിതത്തെ ഒരിക്കലും തോല്‍വിയായി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ശരീരപരിമിതികളെ അതിജീവിച്ച്, സ്വന്തം […]

Entreprenuership Special Story Success Story

ആഗ്രഹങ്ങള്‍ക്ക് പരിധി നിശ്ചയിക്കാത്ത പെണ്‍കരുത്ത്; നഫീസത്തുല്‍ മിസ്‌രിയ

‘Home is a feeling of love and peace…’ അതുകൊണ്ടുതന്നെ വീട് നിര്‍മിക്കുമ്പോള്‍ അതിന്റെ എല്ലാ പൂര്‍ണതയും ഉള്‍ക്കൊണ്ടു വേണം പൂര്‍ത്തീകരിക്കാന്‍. ഓരോ വീടും ഓരോ സ്വപ്‌നങ്ങളാണ്. ഒരു ആയുസ്സിന്റെ എല്ലാ സമ്പാദ്യവും ചിലവാക്കി ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിക്കുന്നിടം. ഉടമയുടെ മനസ്സിന് തൃപ്തി വരുന്ന തരത്തില്‍ യാതൊരു കുറവുമില്ലാതെ അത് സാധ്യമാക്കി കൊടുക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, അത് വളരെ എളുപ്പമുള്ള ജോലിയാക്കാം. എങ്ങനെയെന്നോ? നഫീസത്തുല്‍ മിസ്‌രിയയെ പോലെ സ്വപ്‌നങ്ങളെ ഇഷ്ടത്തോടെ […]

Success Story

നഫീസത്തുല്‍ മിസ്‌രിയ; പ്രതിസന്ധികളെ തോല്പിച്ച ധീര സംരംഭക

മനോഭാവം, ജീവിത വിജയത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. ജീവിതത്തില്‍ നേരിടേണ്ടിവരുന്ന എന്തുകാര്യത്തെയും എങ്ങനെ നേരിടണമെന്നു ഒരു വ്യക്തിയുടെ തീരുമാനത്തെ ആശ്രയിച്ചു തന്നെയാണ് അയാളുടെ തുടര്‍ജീവിതവും ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളും. അത്തരത്തില്‍ സ്വന്തം മനോഭാവം കൊണ്ട് തന്റെ കുറവുകളെ മറികടക്കുകയും ജീവിതത്തില്‍ വിജയിക്കുകയും ചെയ്ത വനിതയാണ് തൃശ്ശൂര്‍ക്കാരിയായ നഫീസത്തുല്‍ മിസ്‌രിയ. അലങ്കാര വാചകങ്ങള്‍ ഒന്നും ഇല്ലാതെതന്നെ നഫീസത്തുല്‍ മിസ്‌രിയ എന്ന വനിതയുടെ പച്ചയായ ജീവിതത്തെക്കുറിച്ച് നമുക്കറിയാം… ജീവിതത്തില്‍ വളരണമെന്നും തന്റെ കുറവുകള്‍ ഒരിക്കലും ആ വളര്‍ച്ചയ്ക്കു തടസ്സമാകരുതെന്നും മനസിലുറപ്പിച്ചു […]