ഈ ലോക്ഡൗണ്‍ കാലത്തും 2.25 ലക്ഷത്തിനു മുകളില്‍ വരുമാനം
മാറുന്ന ലോകത്തോടൊപ്പം നിങ്ങളും മാറാന്‍ തയ്യാറാണെങ്കില്‍ ഒരു രൂപ പോലും മുതല്‍ മുടക്ക് ഇല്ലാത്തെ 2-3 വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷത്തിനു മുകളില്‍ മാസവരുമാനം നേടാം.. നമ്മെ നിരുത്സാഹപ്പെടുത്തുന്നവരുടെ മുന്നില്‍ നമ്മള്‍ ‘ഹീറോ’യായി മാറുന്നത് നമ്മുടെ വിജയം കൊണ്ടാണ്. അതിനു ഏറ്റവും വലിയ തെളിവ് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരുന്ന ഒരു സംരംഭകനാണ് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുല്‍ അഹദ്. 16 വര്‍ഷം പ്രവാസിയായിരുന്ന അബ്ദുല്‍ അഹദ്, ഒരു അധികവരുമാനം എന്ന നിലയിലാണ് മോദികെയര്‍ ഉത്പന്നങ്ങളുടെ വിപണനം […]





