ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ‘അമ്മ’
ആരും ഇല്ലാത്ത 17 കുട്ടികള്‍ക്ക് അമ്മയായി മാറിയ രാജലക്ഷ്മി അമ്മയുടെ ജീവിത കഥ… സ്വന്തം സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ച് ജീവിത വിജയം കൈവരിച്ച ധാരാളം പേരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ സ്വന്തം ജീവിതം തന്നെ ചുറ്റുമുള്ള ആരോരുമില്ലാത്തവര്‍ക്കായി മാറ്റിവെച്ച്, അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമുള്ളതാക്കി മാറ്റാന്‍ ജീവിക്കുന്നവര്‍ വളരെ കുറച്ച് മാത്രമേ കാണു. ഭൂമിയില്‍ അവതരിച്ച ദൈവമെന്നോ, ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞവരെന്നോ സമൂഹം ആ മനുഷ്യരെ വിളിക്കുന്നു. അത്തരത്തില്‍ ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു […]




