Special Story Success Story

മാറുന്ന വിവാഹ വസ്ത്ര സങ്കല്പങ്ങള്‍ക്കൊപ്പം മുദ്ര ബൈ മരിയ

വിവാഹം എന്നത് ഏതൊരു വ്യക്തിയുടെയും വലിയ സ്വപ്‌നമാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമെന്ന് വിശ്വസിക്കുന്ന മനോഹരമായ നിമിഷം. ഈ നിമിഷത്തില്‍ ഏറ്റവും നന്നായി അണിഞ്ഞൊരുങ്ങാന്‍ ആരാണ് ആഗ്രഹിക്കാത്തത്? വിവാഹത്തിനുള്ള വസ്ത്രം തിരഞ്ഞെടുക്കല്‍ വലിയൊരു ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. എല്ലാവിധ ആശങ്കകളെയും കാറ്റില്‍ പറത്തി, മനോഹരമായ വസ്ത്രങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ നിങ്ങളുടെ അരികില്‍ എത്തിക്കാന്‍ ഒരു യുവ സംരംഭകയുണ്ട്; മരിയ ജോസഫ്. വസ്ത്ര ഡിസൈനിങ് മേഖലയില്‍ നാലുവര്‍ഷകാലമായി തിളങ്ങിനില്‍ക്കുന്ന വ്യക്തിത്വത്തിനു ഉടമയായ മരിയ ജോസഫിന്റെ സ്വപ്‌ന സംരംഭമാണ് ‘മുദ്ര […]