പ്രതിസന്ധികളെ വിജയമാക്കി മാറ്റിആയിഷ ഫര്‍ഹാന
ഈ ജീവിതം എല്ലാവര്‍ക്കും പ്രചോദനം… ജീവിതത്തില്‍ തോറ്റു കൊടുക്കാതെ മുന്നോട്ട് സഞ്ചരിച്ചവരാണ് എപ്പോഴും ചുറ്റുമുള്ളവര്‍ക്ക് പ്രചോദനം പകര്‍ന്നിട്ടുള്ളത്. അവര്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി നില്‍ക്കുകയും പരാജയങ്ങളെ വിജയമാക്കി തീര്‍ക്കുകയും ചെയ്യുന്നു. അത്തരത്തില്‍ പ്രതിസന്ധികളില്‍ പതറാതെ ഒരു വിജയ സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തുന്ന ഒരു വ്യക്തിത്വം നമ്മുടെ ഈ കേരളത്തിലുണ്ട്. ആ വ്യക്തിത്വമാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയായ ആയിഷാ ഫര്‍ഹാന. 2024 ലാണ് ആയിഷാ ഫര്‍ഹാന Art Fullness Home എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ചെറുപ്പം മുതല്‍ക്ക് […]




