സംഗീത സപര്യയുടെ ആഴങ്ങളില്‍
‘ജപ കോടി ഗുണം ധ്യാനം ധ്യാന കോടി ഗുണോ ലയഃ ലയ കോടി ഗുണം ഗാനം ഗാനാത്പരതരം നഹി’ സംഗീതം ഒരു സാഗരമാണ് എന്നാണ് നമ്മളില്‍ പലരും കേട്ടിട്ടുള്ളത്. എന്നാല്‍ സംഗീതം വെറുമൊരു സാഗരമല്ല. അനന്ത വിഹായസ്സിനപ്പുറത്തേക്കുള്ള ഒരു തപസ്യയാണെന്ന് സ്വന്തം അറിവിലൂടെ മാറ്റിക്കുറിക്കുകയാണ് തിരുവനന്തപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജിലെ മുന്‍ അധ്യാപകനും ആകാശവാണിയിലെ ബി ഹൈഗ്രേഡ് സംഗീത സംവിധായകനുമായ പ്രൊഫ. വെണ്‍പകല്‍ സുരേന്ദ്രന്‍. തിരുവനന്തപുരം വെണ്‍പകലില്‍ എം ഭാസ്‌കരന്റെയും എ സരോജിനിയുടെയും മൂന്നാമത്തെ മകനായി […]




