ജീവിതത്തില്‍ പുത്തന്‍ ഉണര്‍വായി ‘ജീവസ്’
ആകുലതകളില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഈ ആകുലതകളെല്ലാം ഒന്നൊഴിഞ്ഞു പോയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചിട്ടില്ലേ? ഇനി അത്തരം അനാവശ്യ ചിന്തകളെ മനസില്‍ നിന്ന് വേരോടെ പിഴുതെറിയാം! സംഗീതം ഇഷ്ടമല്ലാത്തവരായി നമ്മളില്‍ ആരുമില്ല. സന്തോഷം, സങ്കടം, പ്രണയം എന്നിങ്ങനെയുള്ള എല്ലാ മനുഷ്യ വികാരങ്ങളോടും സംഗീതം എപ്പോഴും ചേര്ന്നുനില്ക്കും. എന്നാല്‍ ആ സംഗീതത്തിന് നിമിഷ സമയത്തെ ആയുസ് മാത്രമേ നമ്മുടെ മനസില്‍ ഉണ്ടാകൂ. കേട്ടുമറക്കുന്ന ഒരു നേരംപോക്കായി മാറാതെ സംഗീതത്തിന് നമ്മുടെ ഉപബോധമനസില്‍ തങ്ങിനിന്ന് മനസിന് സന്തോഷം […]




