സ്വപ്‌നം തുന്നിയ ബാല്യം; My Fit Fashions-ന്റെ വിജയകഥ
എട്ടാം വയസ്സില്‍ തുന്നിയെടുത്ത ഒരു കുടുംബത്തിന്റെ സ്വപ്‌നം കളിപ്പാട്ടങ്ങളും കൊച്ചു വര്‍ത്തമാനങ്ങള്‍ കൊണ്ടും ഓര്‍മകള്‍ തുന്നിയെടുക്കേണ്ട പ്രായത്തില്‍ കല്യാണി മതി മോഹന്‍ എന്ന 22കാരി തുന്നിയെടുത്തത് ഒരു കുടുംബത്തിന്റെ തന്നെ സ്വപ്‌നമാണ്. അമ്മയുടെ തയ്യല്‍ മെഷീനില്‍ വെറും എട്ടാം വയസ്സില്‍ കുട്ടിക്കുപ്പായങ്ങള്‍ തുന്നിത്തുടങ്ങിയ അവള്‍, അതിനെ വെറുമൊരു കളിയായി കണ്ടില്ല, പകരം ഒരു കുടുംബത്തിന്റെ ഭാവി തുന്നിയെടുക്കാനുള്ള ആദ്യ ശ്രമമായി കണ്ടു. പിന്നീട് അതൊരു സംരംഭമായി വളര്‍ന്ന് My Fit Fashions എന്ന ബ്രാന്‍ഡിന് കല്യാണി രൂപം […]




