Success Story

ഇനി സ്‌കിന്നിനെ മൃദുലമായി സംരക്ഷിക്കാം, പ്രകൃതിദത്തമായ My Naturals സോപ്പുകളിലൂടെ…

ബിസിനസ് പലര്‍ക്കും പാഷനാണ്. ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ട ശേഷമാണ് പലരും ബിസിനസിലേയ്ക്ക് എത്തുന്നത്. എന്നാല്‍ ചിലര്‍ അവിചാരിതമായാണ് ബിസിനസിലേയ്ക്ക് പ്രവേശിക്കുന്നത്. അത്തരത്തില്‍ അപ്രതീക്ഷിതമായി സംരംഭകയായ വനിതയാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ദീപ്തി. പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ദീപ്തി അവിചാരിതമായാണ് സോപ്പ് നിര്‍മാണ മേഖലയിലേയ്ക്ക് എത്തുന്നത്. മകന് ഉണ്ടായിരുന്ന സ്‌കിന്‍ അലര്‍ജി ഒഴിവാക്കാന്‍ പ്രകൃതിദത്തമായ രീതിയില്‍ സോപ്പ് നിര്‍മിക്കുന്നതിനെ കുറിച്ച് ചിന്തിച്ച ദീപ്തി അതിനുവേണ്ടിയുള്ള ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തു. പ്രകൃതിദത്തമായിരിക്കണം തന്റെ സോപ്പെന്ന് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ടു തന്നെ […]