Health

മൈലോപ്പതി

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന നാഡികളിലൊന്നാണ് സുഷുമ്‌ന നാഡി (സ്‌പൈനല്‍ കോഡ്). ഈ നാഡിക്ക് സംഭവിക്കുന്ന ഞെരുക്കവും, രോഗാവസ്ഥയും ”മൈലോപ്പതി” എന്ന് അറിയപ്പെടുന്നു. മൈലോപ്പതി എന്നത് നാം അധികം കേള്‍ക്കാത്ത പദമാണെങ്കിലും ”സ്‌പൈനല്‍കോര്‍ഡ് കംപ്രഷന്‍” എന്നത് ഇന്ന് സാധാരണക്കാര്‍ക്ക് പോലും അറിയാവുന്ന ഒന്നാണ്. പലകാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കുന്നു. ഇതില്‍ പ്രധാനമായി എടുത്തുപറയേണ്ടത് അപകടങ്ങള്‍ മൂലവും വീഴ്ചകള്‍ മൂലവും നട്ടെല്ലിന് ക്ഷതങ്ങള്‍ സംഭവിക്കുകയും തുടര്‍ന്ന് സുഷുമ്‌ന നാഡിക്ക് ഞെരുക്കം സംഭവിക്കുകയും ചെയ്യുന്നു. മറ്റൊന്ന് അണുബാധ കൊണ്ട് സംഭവിക്കുന്ന […]