News Desk

കേരളത്തില്‍ 100-ാമത്തെ സ്റ്റോറുമായി മൈജി; മോഹന്‍ലാലിനൊപ്പം ബ്രാന്‍ഡിന്റെ മുഖമാകാന്‍ മഞ്ജു വാര്യരും

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ഡിജിറ്റല്‍ റീട്ടെയ്ല്‍ സ്റ്റോറായ മൈജിയുടെ 100-ാം സ്റ്റോര്‍ പെരിന്തല്‍മണ്ണയില്‍ ഈ മാസം 22-ന് പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന മികച്ച സേവനം ലഭ്യമാക്കുന്ന ഇലക്ട്രോണിക്സ് ഡീലര്‍ എന്ന നിലയില്‍ സംസ്ഥാനത്ത് കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതിനായി 500 കോടിയോളം രൂപ നിക്ഷേപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് മൈജി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ സംരംഭങ്ങള്‍ക്ക് ഏറെ സഹായകരമാണ് കേരളത്തിലെ ബിസിനസ് അന്തരീക്ഷം. 2023-ഓടെ കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ […]