സംരംഭക സ്വപ്‌നങ്ങള്‍ തളിര്‍ക്കുവാനൊരു മരത്തണല്‍
എല്ലാ സംരംഭങ്ങളും മുളപൊട്ടുന്നത് ഏതോ ഒരു തലച്ചോറില്‍ ഉരുത്തിരിഞ്ഞ ആശയത്തില്‍ നിന്നായിരിക്കും. അനേകം പേരുടെ അധ്വാനം കൊണ്ടാണ് ആ ആശയം യാഥാര്‍ത്ഥ്യമാകുന്നത്. ബില്‍ഗേറ്റ്‌സിനെയും സ്റ്റീവ് ജോബ്‌സിനെയും നമുക്കറിയാം. എന്നാല്‍ ഇവരുടെ ആശയങ്ങള്‍ വാര്‍ത്തെടുക്കാനായി തിരശ്ശീലക്കു പിന്നില്‍ അണിനിരന്ന കൈകളെക്കുറിച്ച് നാം അറിയാതെ പോകുന്നു. പ്രയത്‌നം പങ്കിടുന്ന സഹായികളും ആവശ്യമായ ഉപകരണങ്ങളും അവയെ കാര്യക്ഷമമായി കൂട്ടിയിണക്കുന്ന സംവിധാനങ്ങളും ലഭിക്കാതെ പല പ്രതിഭകളും ആവേഗം കൊള്ളാതെ പൊലിഞ്ഞുപോയിട്ടുമുണ്ട്. ഇവിടെയാണ് സംരംഭക സ്വപ്‌നങ്ങള്‍ പടര്‍ന്നു പന്തലിക്കാന്‍ വേണ്ട ചുറ്റുപാടൊരുക്കുന്ന മൈട്രീ സീഡ് […]




