Career Entreprenuership Success Story

നെയില്‍ ആര്‍ട്‌സില്‍ വിപ്ലവം തീര്‍ത്ത് ഡി ആര്‍ട്ടിസ്ട്രി

സൗന്ദര്യ സംരക്ഷണ രംഗത്ത് ദിവസേനയുളള്ള മാറ്റം ഇന്ന് വളരെ പ്രകടമാണ്. അടുത്ത കാലത്തായി ഈ മേഖലയിലുണ്ടായ മാറ്റം അതിശയിപ്പിക്കുന്നതാണ്. മുഖ സംരക്ഷണം, നയന സംരക്ഷണം തുടങ്ങിയവയ്ക്ക് നമ്മുടെ നാട്ടില്‍ വന്നിട്ടുള്ള എല്ലാ മാറ്റങ്ങളെയും സ്ത്രീകള്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. സൗന്ദര്യ സംരക്ഷണ മേഖലയില്‍ തന്നെ, ഇന്ന് ഏറെ പുതുമകളോടെ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ട്രെന്‍ഡാണ് നെയില്‍ ആര്‍ട്ടിസ്ട്രി. നഖ സംരക്ഷണം എന്നത് ഏറെ പുതുമകളോടെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്താണ് ഡി ആര്‍ട്ടിസ്ട്രി എന്ന സ്ഥാപനം ശ്രദ്ധേയമാകുന്നത്. നെയില്‍ […]