വിശക്കുന്നവന് വീട്ടുരുചി വിളമ്പി സോഫീസ് ടേസ്റ്റ്
മൂക്കിലൂടെ തുളഞ്ഞു കയറി നാവില്‍ വെള്ളമൂറിക്കുന്ന മണവും രുചിയുമുള്ള അസല്‍ ബിരിയാണി. അതും യാതൊരു മായവും ചേര്‍ക്കാതെ… കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ നല്ല അടിപൊളി കോഴിക്കോടന്‍ ബിരിയാണി. രുചി കൊണ്ട് മനസ്സ് നിറയ്ക്കുന്ന ബിരിയാണി എവിടെ കിട്ടുമെന്നാണോ ആലോചിക്കുന്നത്? കിട്ടുന്നൊരിടമുണ്ട്. കോഴിക്കോട് രാമനാട്ടുകരയില്‍…. ‘സോഫീസ് ടേസ്റ്റി’ല്‍ നിന്ന് ഭക്ഷണം കഴിച്ച ഏതൊരാളും പറയും ഇവിടുത്തെ ഭക്ഷണം വയര്‍ മാത്രമല്ല മനസ്സും നിറച്ചുവെന്ന്…! അതുകൊണ്ടുതന്നെ അമ്മയുടെ കൈപ്പുണ്യത്തിന്റെ രീതിയില്‍ ആഹാരം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉറപ്പായും നജ്മുന്നിസ നേതൃത്വം നല്കുന്ന […]




