Entreprenuership Success Story

നാനോ വിസ്മയങ്ങളുടെ അത്ഭുത മോതിരവുമായി ഗണേഷ് സുബ്രഹ്മണ്യം

ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്നു രൂപയ്ക്ക് സ്വര്‍ണം എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ഇനി കിട്ടിയാലോ, മൂന്നു രൂപയുടെ സ്വര്‍ണം കൊണ്ട് എന്ത് ചെയ്യാനാ? ചിന്തിച്ച് തലപുകയ്‌ക്കേണ്ട. മൂന്നു രൂപയുടെ സ്വര്‍ണം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒരാള്‍ നമുക്കിടയില്‍ തന്നെയുണ്ട്, പൂജപ്പുര സ്വദേശി നാനോശില്‍പ്പി എന്നറിയപ്പെടുന്ന ഗണേഷ് സുബ്രഹ്മണ്യം. സൂചിക്കുഴയ്ക്കുള്ളില്‍ ശക്തമായ ലെന്‍സിലൂടെ കാണുമ്പോള്‍ നിരയായി നില്‍ക്കുന്ന മൂന്നു സ്വര്‍ണ ആനകള്‍….! അവയുടെ ആകെ തൂക്കം 3 മില്ലീഗ്രാം. 2.75 മില്ലിമീറ്റര്‍ ഉയരവും 10 മില്ലിഗ്രാം തൂക്കവുമുള്ള […]