മൈലാഞ്ചി മൊഞ്ചിന് മാറ്റി കൂട്ടുവാന്‍ ‘നാസ് ഹെന്ന’
“Henna is not just a design, it’s an art” ജാതിഭേദമെന്യേ എല്ലാവരും ഉപയോഗിക്കുന്ന ഉത്പന്നമായി ഇപ്പോള്‍ ഹെന്ന അല്ലെങ്കില്‍ മൈലാഞ്ചി മാറിക്കഴിഞ്ഞു. കയ്യിലും കാലിലും മൈലാഞ്ചി അണിയുന്നത് ട്രെന്‍ഡ് ആയി മാറിയ ഈ കാലത്ത് മൈലാഞ്ചി ഇടുന്നവരെ പോലെ അത് വിപണിയില്‍ എത്തിക്കുന്നവരും ശ്രദ്ധ നേടാറുണ്ട്. ശരീരഭാഗങ്ങളില്‍ നേരിട്ട് ഉപയോഗിക്കുന്ന വസ്തുവെന്ന നിലയില്‍ ഹെന്നയുടെ ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താന്‍ കഴിയില്ല. ഏറ്റവും മികച്ചതും ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ കൊണ്ട് നിര്‍മിക്കുന്നതുമായ ഹെന്ന കഴിഞ്ഞ നാലു […]




