Entreprenuership Success Story

സ്വപ്‌നം മുതല്‍ വിജയം വരെ; Naz Gift World-ന്റെ വിജയഗാഥ

തന്റെ ഭര്‍ത്താവിന് സമ്മാനം നല്‍കാനുള്ള ഗിഫ്റ്റിനായി പല ഗിഫ്റ്റിംഗ് സ്ഥാപനങ്ങളെയും സമീപിച്ച നസീഹക്ക് ആ മേഖലയോട് തോന്നിയ ഇഷ്ടമാണ് ഇന്ന് വളര്‍ന്ന് ‘Naz Gift World’ ആയി മാറിയത്. ഗിഫ്റ്റ് ഹാംബേഴ്‌സ്, കസ്റ്റമൈസ്ഡ് ഹാംബേഴ്‌സ്, ക്രാഫ്റ്റ് ഐറ്റംസ് എന്നിവയാണ് Naz Gift World പ്രധാനമായി ചെയ്യുന്നത്. കണ്ണൂരില്‍ ജനിച്ച് വളര്‍ന്ന നസീഹ ഇപ്പോള്‍ യൂ.എ.ഇയിലാണ്. ഒരു ബിസിനസ് തുടങ്ങി അത് മുന്നോട്ടു കൊണ്ടുപോകാന്‍ പല കടമ്പകളും കടക്കേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ചും ഒരുപാട് മത്സരമുള്ള മേഖലയാണ് നാസയുടേത്. അതുകൊണ്ട് തന്നെ […]