business Entreprenuership Success Story

എന്‍ സി ജെ അഗ്രോ ഫുഡ്; തോല്‍വിയില്‍ നിന്നും പടുത്തുയര്‍ത്തിയ സംരംഭം

  • September 25, 2022
  • 0 Comments

വിജയമെന്നത് പരിശ്രമിക്കുന്നവന് മാത്രം സ്വന്തമായതാണ്. നാം എല്ലാവരും ചിലത് എത്തിപ്പിടിക്കാന്‍ ഓടുകയും ഓടുന്ന വഴിയ്ക്ക് വീണു പോവുകയും ചെയ്യുന്നു. എന്നാല്‍ വീണിടത്തുനിന്നും എഴുന്നേല്‍ക്കാതെ വരുമ്പോഴാണ് ഒരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ തോറ്റു പോകുന്നത്. വീണിടത്തു നിന്നും സ്വന്തം പ്രയത്‌നം കൊണ്ടും ഉറച്ച തീരുമാനങ്ങള്‍ കൊണ്ടും ഉയര്‍ന്നുവന്ന വ്യക്തിയാണ് മനോജ്. തന്റെയും കുടുംബത്തിന്റെയും നിരന്തര പരിശ്രമങ്ങളുടെയും പോരാട്ടത്തിന്റെയും വിജയമാണ് ഹൈറേഞ്ച് എന്ന ബ്രാന്‍ഡും N C J ആഗ്രോ ഫുഡ് പ്രോസസ്സിംഗ് കമ്പനിയുമെന്ന് മനോജ് പറയുന്നു. കോട്ടയം ജില്ലയിലെ മാന്‍വട്ടം […]