വീട്ടിലൊരു സോളാര്‍; ഇനി സാധ്യമാക്കാം Netxender ലൂടെ
നിത്യജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല ഊര്‍ജമെന്നത്. അനവധി ഊര്‍ജ സംരക്ഷണ സംവിധാനങ്ങള്‍ ഇന്ന് കണ്ടെത്തിയിട്ടുമുണ്ട്. തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുമ്പോള്‍ നാം ഈ ഊര്‍ജ സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി ചിന്തിക്കാറുമില്ല. വിവിധ സോളാര്‍ പദ്ധതികളെ കുറിച്ച് നമുക്ക് അറിവുണ്ടെങ്കിലും വിശ്വാസപൂര്‍വം ഏത് തിരഞ്ഞെടുക്കും എന്നതിനെ കുറിച്ച് ആശങ്കയുണ്ടാകും. അതിനൊരു പരിഹാരമായി, സോളാര്‍ സ്ഥാപന രംഗത്ത് മികവ് തെളിയിച്ച ലിപ്സണ്‍ പി വര്‍ഗീസ് എന്ന യുവ സംരംഭകന് നിങ്ങളെ സഹായിക്കാന്‍ ഒപ്പമുണ്ട്. ഊര്‍ജ സംരക്ഷണവും അതിന്റെ ആവശ്യകതകളും ഏറി […]




