Navajeevan Naturopathy & Ayurvedic Wellness Center; രോഗമുക്തിയും പൂര്‍ണ ആരോഗ്യവും നവജീവനിലൂടെ
ആരോഗ്യമാണ് മനുഷ്യന്റെ നിലനില്‍പിന് ആധാരം. രോഗമുക്തിയും പൂര്‍ണ ആരോഗ്യവും സ്വയം ശ്രദ്ധയിലൂടെയും പരിപാലനത്തിലൂടെയും ആര്‍ജിച്ചെടുക്കേണ്ടതാണ്. സമഗ്രമായ ആരോഗ്യപരിരക്ഷയെ ലക്ഷ്യം വച്ചു കൊണ്ട് തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ പനവൂര്‍ വയ്യക്കാവില്‍ പ്രശ്‌സ്തമായ അരുവിപ്പുറം ക്ഷേത്രത്തിനടുത്തുള്ള മനോഹരമായ പുഴയുടെ തീരത്ത് ആരംഭിക്കുന്ന Navajeevan Naturopathy and Ayurvedic Wellness Center കേരളത്തിന് തന്നെ പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. തന്റെ പ്രകൃതിചികിത്സാ പഠന കാലത്തിനു ശേഷം പാളയത്ത് ഒരു ഒറ്റമുറിയില്‍ ക്ലിനിക് ആയിട്ടായിരുന്നു Dr. നിസാമുദ്ദീന്‍ (Senior Naturopath Govt. […]



