വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ഇനി വീട്ടില്‍ തന്നെ! ഞെട്ടിക്കുന്ന വൈദ്യുതി ബില്ലില്‍ നിന്നും രക്ഷ നേടാന്‍, കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ബിഎസ്എസ് ഗ്രീന്‍ ലൈഫും ചേര്‍ന്നൊരുക്കുന്നു- സൗര സോളാര്‍ ഓണ്‍ ഗ്രിഡ് സബ്‌സിഡി പദ്ധതി
വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി വീട്ടില്‍ തന്നെ നിര്‍മിക്കാന്‍ സാധിച്ചാല്‍ അത് എത്ര നന്നായിരിക്കും! നിങ്ങള്‍ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ? ഓരോ മാസവും വര്‍ധിച്ചുവരുന്ന വൈദ്യുതി ബില്ലില്‍ നിന്നും രക്ഷ നേടാന്‍ കഴിയുമോ? എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാണ് കെഎസ്ഇബി സൗര സോളാര്‍ ഓണ്‍ ഗ്രിഡ് സബ്‌സിഡി പദ്ധതി. കേരള സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഊര്‍ജ വകുപ്പിന്റെ കീഴിലുള്ള ബി എസ് എസ് ഗ്രീന്‍ ലൈഫിന്റെ സാമൂഹിക വികസന പദ്ധതികളുടെ ഭാഗമായാണ് ബാറ്ററി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സോളാര്‍ […]








