കേക്കില്‍ രുചി വിസ്മയം തീര്‍ത്ത് നിക്കീസ് ക്രീം വേള്‍ഡ്
മലയാളിയുടെ ആഘോഷത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് കേക്കുകള്‍. എന്ത് ആഘോഷങ്ങള്‍ക്കും കേക്കിന്റെ സാന്നിധ്യം അനിവാര്യമായ ഇന്ന്, പുതുതായി വിപണിയില്‍ എത്തുന്ന കേക്കുകള്‍ക്ക് സ്വീകാര്യത ലഭിക്കുക എന്നത് വലിയ വെല്ലുവിളിയാണ്, പ്രത്യേകിച്ച് ഹോം മെയ്ഡ് കേക്കുകള്‍ക്ക്. എന്നാല്‍ ഈ വെല്ലുവിളികളെല്ലാം മറികടന്ന് വിജയിച്ചയാളാണ് നിഖില. മകന്റെ ആവശ്യപ്രകാരം വീട്ടില്‍ തയ്യാറാക്കിയ കേക്കില്‍ നിന്ന് ഒരു സംരംഭമായി വളര്‍ന്ന, നിഖിലയുടെ പാഷനാണ് ‘നിക്കീസ് ക്രീം വേള്‍ഡ്’. നേഴ്‌സ് ആയിരുന്ന നിഖിലയ്ക്ക് ആ മേഖലയില്‍ തുടരാന്‍ കഴിയാതെ വന്നതോടെയാണ് പല വിധത്തിലുള്ള […]





