Special Story Success Story

പാഷന്‍ തിരിച്ചറിഞ്ഞ് വിജയമെഴുതി യുവ സംരംഭക; കസ്റ്റമറുടെ ഇഷ്ടം യാഥാര്‍ത്ഥ്യമാക്കുന്ന Colos the designing couture by Nivedya Sujith

വസ്ത്ര നിര്‍മാണവും വ്യാപാരവും ഇന്ന് ഏറ്റവും കൂടുതല്‍ മത്സരം നിലനില്‍ക്കുന്ന ഒരു സംരംഭ മേഖലയാണ്. എന്നാല്‍ കൃത്യമായ ഗുണമേന്മയും കസ്റ്റമറുടെ മനസിന് ഇണങ്ങിയ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കാനുള്ള പ്രാവീണ്യവും കടുത്ത മത്സരാന്തരീക്ഷത്തിലും ഇത്തരം സംരംഭങ്ങളെ വിജയത്തിലേക്ക് നയിക്കുന്നു. അത്തരത്തില്‍ മികവും പ്രാവീണ്യവും ഈ മേഖലയെ സംബന്ധിച്ചുള്ള കൃത്യമായ അറിവും കൊണ്ട് വിജയം എഴുതി മുന്നേറുന്ന ഒരു സംരംഭമാണ് Colos the designing couture by Nivedya Sujith. 2020 ലാണ് നിവേദ്യ എന്ന യുവസംരംഭക ഗുരുവായൂരില്‍ […]